കിരൺ ഇനി പുറംലോകം കാണില്ല..കൊടുത്തത് മുട്ടൻ പണി | Oneindia Malayalam

2021-06-28 1

Vismaya case: Police to submit charge sheet in 90 days
വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിനെതിരെ കരുക്ക് മുറുക്കാന്‍ പൊലീസ്. പരമാവധി വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് നീക്കം. കുറ്റപത്രം വൈകിയാല്‍ കിരണ്‍ സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിക്കാനും തെളിവ് നശിപ്പിക്കാനുമുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് 90 ദിവസത്തിനുള്ളില്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നത്. ഇതുവഴി കിരണിന് ജാമ്യം ലഭിക്കാനുള്ള എല്ലാ പഴുതുകളും അടയ്ക്കാന്‍ സാധിക്കും




https://malayalam.oneindia.com/news/kollam/vismaya-case-police-to-submit-charge-sheet-in-90-days-to-avoid-bail-for-kiran-kumar-297288.html

Videos similaires